ആനക്കയം: ചെക്ക്പോസ്റ്റ് സ്വദേശിയും തട്ടയിൽ സോ മിൽ ഉടമയുമായ തട്ടയിൽ അബ്ദുൽ ഹമീദ് (65) നിര്യാതനായി. എം.എസ്.എഫ് മലപ്പുറം ജില്ല വൈസ് പ്രസിഡൻറ്, പെരിന്തൽമണ്ണ താലൂക്ക് പ്രസിഡൻറ്, ആനക്കയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് ശരീഫ്, സലീമ. മരുമകൻ: ഹനീഫ റഹ്മാൻ (ദുബൈ).