എടക്കര: ചുങ്കത്തറ കുറ്റിമുണ്ട പാറയില്‍ അബ്ദുലത്തീഫിെൻറ ഭാര്യ കാരാട്ടുചാലി മറിയുമ്മ (54) നിര്യാതയായി. മക്കള്‍: ഫിറോസ് (സി.ആര്.പി.എഫ് ജമ്മു കശ്മീര്‍), സഫ്വാന്, ആയിശ സബ്നം, ഷെറീന (ആശ വര്‍ക്കര്‍), സെമീറ. മരുമക്കള്‍: ജവാദ്, ഷഫീഖ്, ബിസ്മി, നജ്മ ഫര്‍സാന.