ചങ്ങരംകുളം: വളയംകുളം സ്വദേശിയും പഴയകാല വ്യാപാരിയുമായിരുന്ന പി.പി. അബൂബക്കര്‍ സിദ്ദീഖ് (77) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കള്‍: ഷബീബ്, ബാസിത്, സൈഫുനിസ. മരുമക്കൾ: ഷാഹിറ, ജാഷിത, മുഹമ്മത് പൂക്കരത്തറ.