മൊറയൂര്‍: പലേക്കോട്ട് വീട്ടില്‍ പരേതനായ നാരായണെൻറ മകന് സദാനന്ദന് എന്ന ബാബു (65) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കള്‍: ഡാലിയ, ഡാനിയ മോന്, ഡാല്മിയാനന്ദ്, ഡിനു ആനന്ദ്. മരുമക്കള്‍: വത്സരാജ് (കാളികാവ്), വിന്ദുജ (മാവൂര്‍). സംസ്കാരം തറവാട്ട് വീട്ടുവളപ്പില്‍ വ്യാഴാഴ്ച രാവിലെ എട്ടിന്.