തുവ്വൂർ: കിളിക്കോട്ടിലെ പരേതനായ കൂരിയോട്ടിൽ ഇബ്റാഹീമിെൻറ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: അശ്റഫ്, ശരീഫ്, സലീം, അബ്ദുൽ റഷീദ്, ആസ്യ, ആമിന, സുബൈദ, സാജിത. മരുമക്കൾ: സീനത്ത് (ആഞ്ഞിലങ്ങാടി), റംലത്ത് (പള്ളിശ്ശേരി), ജംഷീല (പുൽവെട്ട), ശറഫുന്നീസ (സ്രാമ്പിക്കൽ), റുബീന (കീഴാറ്റൂർ). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാമ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.