മഞ്ചേരി: മുള്ളമ്പാറ ഉപാസനയില്‍ കൂടല്ലൂര്‍ കല്ലേകളത്തില് ഭാരതിയമ്മ (70) നിര്യാതയായി. ഭര്‍ത്താവ്: വടക്കേ കുണ്ടോളി നാരായണന് നായര്‍. മക്കള്‍: മിനി (നസ്റത്ത് സ്കൂള്‍, മഞ്ചേരി), രാജീവ് (ഏക്സെഞ്ചര്, ബംഗളൂരു). മരുമക്കള്‍: പന്നിക്കോട്ട് പ്രമോദ് (റിലയന്‍സ് മലപ്പുറം), വിനീത (മംഗലാപുരം).