താനൂർ: കരിങ്കപ്പാറ മുണ്ടിയാംതറ സ്വദേശി ഒരിക്കരെ പ്രേമസുന്ദരൻ (64) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സോണിഷ്, സിൻഷ.