സുൽത്താൻ ബത്തേരി: പരേതനായ ചൂര്യൻ കുഞ്ഞുമൊയ്തുവിെൻറ മകൻ ഹംസ (68) നിര്യാതനായി. ഭാര്യ: തടത്തിൽക്കണ്ടി സുഹറ. മക്കൾ: ഹസീന, ഹാശിം, ഹസീബ, ജസീന. മരുമക്കൾ: അബ്ദുൽ ഷമീദ്, അബ്ദുസ്സമദ് (ഖത്തർ), അഷറഫ്, സുനിദത്ത്. സഹോദരങ്ങൾ: അബൂബക്കർ (പോക്കർ), മുഹമ്മദ്, ശംസുദ്ദീൻ, അബ്ദുറഹീം, റുഖിയ്യ, അബ്ദു റഊഫ്, നസിയത്ത്, ബുഷ്റ, ഹാരിസ്, അബ്ദുൽ നാസർ.