ചെറിയവെളിനല്ലൂർ: കെ.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. ജീവനക്കാരൻ റോഡുവിള ഇന്ദുകലാസദനത്തിൽ അമൃതകലാധരൻ നായർ (77) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിയമ്മ. മക്കൾ: അരുൺകുമാർ, അഞ്ജന. മരുമക്കൾ: രേവതി, രാജേഷ്.