കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം ഐരക്കുഴി ശാഖ പ്രസിഡൻറ് എസ്.ബി. ഭവനിൽ സുബാഷ് ബാബു (63) നിര്യാതനായി. ഭാര്യ: ശുഭറാണി. മക്കൾ: സുബിൻ ബാബു, സുജിൻ ബാബു.