പരവൂർ: കോങ്ങാൽ വയലിൽ പുത്തൻവീട്ടിൽ ബി. രാമചന്ദ്രൻപിള്ള (69) നിര്യാതനായി. കോങ്ങാൽ എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറി, എൻ.എസ്.എസ് താലൂക്ക് യൂനിയൻ അംഗം, പുറ്റിങ്ങൽ ക്ഷേത്രഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പത്മകുമാരിഅമ്മ. മക്കൾ: മനുചന്ദ്രൻ (സിംഗപ്പൂർ), ബിനുചന്ദ്രൻ (സിംഗപ്പൂർ). മരുമക്കൾ: സുജന്യ, ദേവികമുകുന്ദ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ.