പൂവച്ചൽ: ആലമുക്ക് തേമ്പറ വീട്ടിൽ വിജയകുമാറിെൻറയും സുമംഗലാദേവിയുടെയും മകൾ ചിത്ര (29) നിര്യാതയായി. ഭർത്താവ്: രാജേഷ്. മകൻ: സൗരവ്. സഞ്ചയനം ഞായറാഴ്ച 8.30ന്.