പാറശ്ശാല: ഇഞ്ചിവിള കുഴിവിളാകം ദാറുൽ അമാനിൽ മുഹമ്മദ് ഹനീഫ (48) നിര്യാതനായി: ഭാര്യ: മജീദബീവി. മക്കൾ: റിഷാന മോൾ, സിഫാന മോൾ. മരുമകൻ: ഷഫീക്.