നെയ്യാറ്റിൻകര: കുളത്തൂർ മഞ്ചവിളാകത്ത് ജി. സുകുമാരൻനായർ (77- റിട്ട.ആർമി) നിര്യാതനായി. ഭാര്യ: പരേതയായ കെ. സരളഭായിയമ്മ (റിട്ട. അധ്യാപിക, ഗവ.ഹൈസ്കൂൾ, കുളത്തൂർ). മക്കൾ: സൂരജ എസ്. നായർ, ശ്രീജ എസ്. നായർ (അസോസിയേറ്റ് പ്രഫസർ ഗവൺമെൻറ് കോളജ് കാര്യവട്ടം). മരുമക്കൾ: അഡ്വ. എം. ഹരിലാൽ (സീനിയർ ഗവൺമെൻറ് പ്ലീഡർ, കേരള ലോകായുക്ത). സി. അനന്തകൃഷ്ണൻ (അസിസ്റ്റൻറ് എൻജിനീയർ, കായിക യുവജന വകുപ്പ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.