വെഞ്ഞാറമൂട്: മൂളയം എസ്.എസ് ഭവനില്‍ സുകുമാരന്‍ നായര്‍ (88) നിര്യാതനായി. ഭാര്യ: സരളാ ദേവി. മക്കള്‍: ശ്രീകുമാര്‍, ഷീല, ഷീബ. മരുമക്കള്‍: ശൈലജകുമാരി, രാജേന്ദ്രന്, പ്രശാന്തന്. സഞ്ചയനം ഞായാറാഴ്ച രാവിലെ ഒമ്പതിന്.