തിരുവല്ലം: ലങ്കാനഗർ അശോക ബംഗ്ലാവിൽ എസ്. ചന്ദ്രശേഖരൻ നായർ(ഉണ്ണി, 60, റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: എം. അശോക കുമാരി. മകൾ: അർച്ചന ചന്ദ്രൻ എ.സി. മരുമകൻ: വിഷ്ണു എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.