മുടപുരം: മുട്ടപ്പലം പുതുവൽവിള വീട്ടിൽ മുരളിയുടെ ഭാര്യ അനിത (സുകു-52) നിര്യാതയായി. മക്കൾ: അരുൺ, അഖിൽ. മരണാനന്തര ചടങ്ങുകൾ 14ന് രാവിലെ 8.30ന്.