വെഞ്ഞാറമൂട്: മേലാറ്റുമൂഴി ചരുവിള പുത്തന്‍വീട്ടില്‍ പരേതനായ രാഘവന് പിള്ളയുടെ ഭാര്യ എന്‍. ഗോമതിയമ്മ (82) നിര്യാതയായി. മക്കള്‍: ശ്രീകണ്ഠന് നായര്‍, രാധാകൃഷ്ണന് നായര്‍ (പത്രം ഏജൻറ്, മേലാറ്റുമൂഴി), ഉണ്ണിക്കൃഷ്ണന് നായര്‍. മരുമക്കള്‍: ബിന്ദു, ബേബി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.