മണ്ണഞ്ചേരി: വടക്കനാര്യാട് ക്ഷേത്രത്തിന് സമീപം വിഷാലുപറമ്പിൽ ടി. മോഹനൻ (73) നിര്യാതനായി. ഭാര്യ: ഷക്കീല മോഹനൻ. മക്കൾ: ഷൈൻകുമാർ, ഷീമാമോൾ. മരുമക്കൾ: ബിഞ്ചു, സുധീർകുമാർ.