ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് 18ാം വാര്‍ഡില്‍ മരുത്തോര്‍വട്ടം അരേശേരില്‍ പരേതനായ എ.ജെ. വിന്സെൻറിെൻറ ഭാര്യ ഐഡാമ്മ വിന്‍സെൻറ് (90) നിര്യാതയായി. മക്കള്‍: യേശു പ്രകാശ് ബാബു, ഗ്രേസ്, റാണി, എ.വി. സെബാസ്റ്റ്യന്‍, ജോസഫ് വിന്‍സെൻറ്, വിമല. മരുമക്കള്‍: ജോസഫ്, സെബാസ്റ്റ്യന്‍, മോളി, അനിത, വില്‍സണ്‍ ജോര്‍ജ്, പരേതയായ എല്‍സമ്മ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് മായിത്തറ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.