പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് മൂന്നാംവാർഡിൽ തൃച്ചാറ്റുകുളം ചേലാട്ട് ഭാഗം കാർത്തിക നിലയത്തിൽ പരേതനായ കലാധരെൻറ ഭാര്യ കനക (66) നിര്യാതയായി. മക്കൾ: സിന്ധു, കണ്ണൻ. മരുമക്കൾ: അനിൽകുമാർ, വിനിത.