അരൂർ: ആഞ്ഞിലിക്കാട് തുരുത്തി നികർത്തിൽ പരേതനായ ഇഷ്ണാതിയുടെ ഭാര്യ കാളി (108) നിര്യാതയായി. മക്കൾ: തങ്കപ്പൻ, കാർത്യായനി, ശാന്ത, യശോദ. മരുമക്കൾ: തങ്കമ്മ, പരേതരായ പ്രഭാകരൻ, ദിവാകരൻ, കുഞ്ഞപ്പൻ.