ആലപ്പുഴ: കോമളപുരം ചാരംപറമ്പ് വെളിയിൽ പരമേശ്വരെൻറ മകൻ പി. കൈലാസൻ (ഭൂജല വകുപ്പ് -55) നിര്യാതനായി. മാതാവ്: പരേതയായ തങ്കമ്മ. ഭാര്യ: മല്ലിക (കെ.എസ്.എഫ്.ഇ). മക്കൾ: അഖിൽ, അരുൺ. സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.