പുളിക്കൽ: ആന്തിയൂർകുന്ന് പുതിയ പറമ്പത്ത് പുറായിൽ താമസിക്കുന്ന പരിയാരൻ കുഞ്ഞിക്കാരി (70) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: റീന, സ്മിത, ബബിത, റജീഷ്. മരുമകൾ: ബാലു (കിഴിശ്ശേരി), ജയേഷ് (കരിയാൻക്കല്ല്), ദിനേശൻ (ദേവതിയാൽ), ഷിബിന. സഹോദരൻ: നാടിക്കുട്ടി, പരേതനായ ചക്കിക്കുട്ടി.