കീഴാറ്റൂർ: ചെമ്മന്തട്ടയിലെ വെമ്മുള്ളി മൊയ്തീൻ ഹാജി (78) നിര്യാതനായി. ഭാര്യ: പാറമ്മൽ ബീവി (ഏപ്പിക്കാട്). മക്കൾ: അബ്ദുൽ ബഷീർ, അബ്ദുൽ ലത്തീഫ്, സുൽഫിക്കർ അലി, ഷമീർ ബാബു, ഫൈസൽ ബാബു.