വെട്ടത്തൂർ: കാപ്പ് മേൽക്കുളങ്ങരയിലെ കൊടക്കാടൻ ഉമ്മർ ഹാജി (63) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: യൂനുസ് ബാബു (ദുബൈ), നൗഷാദ് (ദമ്മാം), ഷഹർബാൻ, ആയിശ. മരുമക്കൾ: ലുബീന (അങ്ങാടിപ്പുറം), തസ്നി (പുത്തനഴി), ഷൗക്കത്ത് (കരുവാരകുണ്ട്), അബ്ദുൽ ഖാദർ (പൊന്ന്യാകുർശ്ശി).