വണ്ടൂർ: തിരുവാലി പൗണമിയിൽ നാരായണൻ നായർ (84) നിര്യാതനായി. നിലമ്പൂർ കോഓപ്പറേറ്റിവ് അർബൻ ബാങ്ക് റിട്ട. സെക്രട്ടറിയാണ്. ഭാര്യ: രാജനന്ദിനി. മക്കൾ: സുരേഷ്, സതീഷ്, സുഷ. മരുമക്കൾ: ശിവകുമാർ, സുമ, അശ്വതി.