മഞ്ചേരി: ഇന്‍ഡസ്ട്രിയല്‍ റോഡ് വായ്പ്പാറക്കുന്ന് മഠത്തില്‍ പരേതരായ വാരിക്കിഴായില് അച്യുതന് നായര്‍-സരോജിനി അമ്മ ദമ്പതികളുടെ മകന് കെ.എ. ശിവകുമാര്‍ (51) ദുബൈയില്‍ നിര്യാതനായി. മകന്: അര്ജുന്. സഹോദരങ്ങള്‍: ബാലസുബ്രഹ്മണ്യന് (ചെന്നൈ), ജ്യോതി പത്തപ്പിരിയം. സംസ്കാരം വെള്ളിയാഴ്ച 11.30ന് പാമ്പാടി ഐവര്‍മഠത്തില്‍.