പടിഞ്ഞാറ്റുംമുറി: മോയിക്കല്‍ അലവി ഹാജി (75) നിര്യാതനായി. പടിഞ്ഞാറ്റുമുറിയിൽ മര വ്യാപാരിയായിരുന്നു. ഭാര്യ: ഇയ്യാച്ചുക്കുട്ടി. മക്കള്‍: മുഹമ്മദ്, സമീറലി, ഫാത്തിമ, ആയിശാബി, സീനത്ത്. മരുമക്കള്‍: അബ്ദുല്‍ മജീദ് (ഈസ്റ്റ് കോഡൂര്‍), അബ്ദുല്‍ വഹീദ് (കടൂപുറം), അലി (വെള്ളൊട്ട് പറമ്പ്), രഹ്ന, സാനിയ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് പടിഞ്ഞാറ്റുംമുറി ടൗണ്‍ ജുമാ മസ്ജിദിൽ. ഖബറടക്കം ഒമ്പത് മണിക്ക് ഈസ്റ്റ് കോഡൂര്‍ പാറക്കല്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.