പട്ടാമ്പി: കൊപ്പം മണ്ണേങ്ങോട് മാർക്കാംതടത്തിൽ പരേതനായ രാമൻ എഴുത്തച്ഛൻ മകൾ ലക്ഷ്മി കുമാരി (76) നിര്യാതയായി. ഭർത്താവ്: കുഴിക്കാട്ടിൽ പരേതനായ സുകുമാരൻ എഴുത്തച്ഛൻ.