ചാത്തന്നൂർ: പ്രശസ്ത വയലിൻ വാദകനും സംഗീതജ്ഞനുമായ വേളമാനൂർ ആതിരയിൽ എം.എസ്. ബാബു (എം. സായിബാബു -71) നിര്യാതനായി. കേരള സംഗീതനാടക അക്കാദമിയുടെതും സംസ്കാര സാഹിതിയുടെതും അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: വസന്തകുമാരി. മക്കൾ: ശ്രുതി, ഡോ. സ്മൃതി. മരുമക്കൾ: രാജേഷ് രാജൻ, പ്രിൻസ് ദേവരാജൻ.