ചവറ: തേവലക്കര പാലക്കൽ ശാസ്താെൻറ കിഴക്കതിൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിെൻറ (കൊച്ചുകുഞ്ഞ്) മകൻ മുസ്തഫ (54) നിര്യാതനായി. മാതാവ്: സൈനബാകുഞ്ഞ്. ഭാര്യ: സബീന. മക്കൾ: അർഷാന, ഷഹാന, ഫിബിൻ മുഹമ്മദ്. മരുമക്കൾ: റംസി, ബുഖാരി.