ഓച്ചിറ: കുറുങ്ങപ്പള്ളി വയനാപ്പള്ളി പടീറ്റതിൽ (കൗസ്തുഭം) പരേതനായ പ്രസന്നകുമാറിെൻറ ഭാര്യ ഡി. സുഭദ്ര (ലീല, 58) നിര്യാതയായി. മാവേലിക്കര നഗരസഭയിലെ റിട്ട. ഓവർസിയറാണ്. മക്കൾ: പരേതനായ പ്രജിത്, പ്രേംജിത്. മരുമകൾ: ഗ്രീഷ്മ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്.