പുല്ലിച്ചിറ: തെക്കുംകര നിയാസ് മൻസിലിൽ ഹനീഫാകുഞ്ഞ് (88) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: നിയാസ്, സിയാദ്, നവാസ്, റിയാസ്, ഷിറാസ്. മരുമക്കൾ: ഷിബി, ലൈജു, ഷീജ, ഷിജിന, ഷംന.