മാറനല്ലൂര്‍: വണ്ടന്നൂര്‍ ചെറുവീട്ടുവിളാകത്ത് വീട്ടില്‍ തുളസീധരന്‍ (73) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ലേഖ, രവി, മാലിനി. മരുമക്കൾ: ഷാജിമോന്‍, സജി, സുരേഷ്. പ്രാര്‍ഥന ശനിയാഴ്ച രാവിലെ ഒമ്പതിന്.