ശാസ്താംകോട്ട: വേങ്ങ വാഴോട്ട് പുത്തൻവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ദേവകിയമ്മ (90) നിര്യാതയായി. മകൻ: പരേതനായ അരവിന്ദാക്ഷൻപിള്ള. മരുമകൾ: രാധാമണിയമ്മ.