കല്ലുവാതുക്കൽ: പാറ ജങ്ഷനിൽ സുരേന്ദ്രവിലാസത്തിൽ എൻ. രവീന്ദ്രെൻറ ഭാര്യ വിലാസിനി (70) നിര്യാതയായി. മക്കൾ: സുനിൽകുമാർ, അശ്വതി, രോഹിണി. മരുമക്കൾ: ബീന, ഷൈബിൻ, എവിറൂവൽസിങ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.