എഴുകോൺ: മാറനാട് ലതാ ഭവനിൽ (രേവതി) ഗംഗാധരെൻറ ഭാര്യ ശാന്തിദേവി (82) നിര്യാതയായി. മക്കൾ: ശശികല, വിേശ്വശ്വര കുമാർ, ശ്രീകല, ശ്രീദേവി, ശ്രീലത. മരുമക്കൾ: ധർമപാലൻ, വിലാസിനി, സത്യൻ, പ്രസാദ്, സുരേഷ്ബാബു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.