തിരുവനന്തപുരം: ശാസ്തമംഗലം പൈപ്പിൻമൂട് ആർടെക് ശ്രീരാമ ജി -3യിൽ ഗോപാലൻ (81-റിട്ട. പൊലീസ് ഓഫിസർ) നിര്യാതനായി. ഭാര്യ: ശാന്ത ജി. മക്കൾ: പരേതയായ പ്രഭ പ്രസന്നൻ, പ്രസാദ് ഗോപാലൻ (സൺ റൂഫ് കൺസ്ട്രക്ഷൻസ്), പ്രകാശ് ഗോപാലൻ (സൺറൂഫ് കൺസ്ട്രക്ഷൻസ്). മരുമക്കൾ: പ്രസന്നൻ എ., രജനി പ്രസാദ്, പരേതയായ ഹിമ പ്രകാശ്.