ബാലരാമപുരം: എ.വി സ്ട്രീറ്റ് കെ.വി ഹൗസിൽ പരേതനായ മുഹമ്മദ് മൈതീെൻറ ഭാര്യ റൈഹാനത്ത് ബീവി (67) നിര്യാതയായി. മക്കൾ: സവാദ്, സജില, കബീർ, സഹീദ, സ്വാലിഹ. മരുമക്കൾ: അസീന, റിഫായി, ഷെമീമ, ഷിബു ഖാൻ, ഹാഫിളു റഹ്മാൻ.