കാര്യവട്ടം: പുല്ലാന്നിവിള അനൂപ് ഭവനിൽ സരിത (46) നിര്യാതയായി. ഭർത്താവ്: ക്രിസ്തുദാസ്. മക്കൾ: അനുഷ, അനൂപ്. മരണാനന്തരചടങ്ങ് ഞായറാഴ്ച നാലിന്.