വെള്ളറട: കിളിയൂര്‍ പ്ലാക്കോട്ട്കോണം നിതീഷ്ഭവനില്‍ പരേതനായ സദാശിവന് നായരുടെ ഭാര്യ പത്മാവതി (76) നിര്യാതയായി. മക്കള്‍: സുദര്ശനന്, ഗീതകുമാരി, അജിത. മരുമക്കള്‍: സുകുമാരന്‍, ശ്യാമള, അജിത്കുമാര്‍.