വഞ്ചിയൂർ: ചിറക്കുളം റോഡിൽ കൊടുവാറ കമലാലയത്തിൽ പരേതനായ എൻ. കൃഷ്ണൻനായരുടെ മകൾ കെ. രാജേശ്വരിയമ്മ (83) നിര്യാതയായി. സഞ്ചയനം 14നു രാവിലെ 8.30 ന്.