തിരുവനന്തപുരം: പേട്ട അക്ഷരവീഥി കൊടിയാടി വീട്ടിൽ പരേതരായ പുരുഷോത്തമെൻറയും ജഗദമ്മയുടെയും മകളും പരേതനായ മണി സുദേവെൻറ ഭാര്യയുമായ ചന്ദ്രിക (62) മുംബെയിൽ നിര്യാതയായി. മക്കൾ: രാജേഷ്, സഞജയ്, ബാബു. മരുമക്കൾ: മിനി, ലീത്ത, ദീപാലി.