പോത്തൻകോട്: മംഗലത്തുനട പന്തടിവിളയിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സി. ശാന്തമ്മയമ്മ (74) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.