കോടാലി: ചെമ്പുചിറ കൈക്കുളങ്ങര പരേതനായ അപ്പുവിെൻറ മകന് ബാലചന്ദ്രന് (55) നിര്യാതനായി. ഭാര്യ: അജിത. മക്കള്‍: ബിജിത്ത്, അജിത്ത്. മരുമകള്‍: രേഖ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൊരട്ടി ശ്മശാനത്തില്‍.