പുന്നയൂർക്കുളം: ചമ്മന്നൂർ കടപ്പായി പരേതനായ മുഹമ്മദിെൻറ മകൻ പന്തലായിനി തറയിൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റിയാസ്, റസീന, റജീന, റഹീന, റമീന. മരുമക്കൾ: അയ്യൂബ്, ഇസ്മായിൽ, റാഫി, സലീം, ജസ്ന.