വേലൂർ: വെള്ളാറ്റഞ്ഞൂർ കുറ്റിക്കാട്ട് വീട്ടിൽ അന്തോണി (87) നിര്യാതനായി. ഭാര്യ: പരേതയായ മർത്ത. മക്കൾ: തോമസ്, ആലീസ്, സെബാസ്റ്റ്യൻ, ജോയ്സി. മരുമക്കൾ: മേഴ്സി, ഗ്രേസി, റാഫി, പരേതനായ വർഗീസ്.