വടക്കാഞ്ചേരി: ചെമ്പോട് പരേതനായ അമ്മണത്ത് മൊയ്ദുണ്ണിയുടെ ഭാര്യ അവ്വാവുമ്മ (85) നിര്യാതയായി. മക്കൾ: സുഹറ പഴയന്നൂർ, സഫിയ, ഹഫ്സ, ആമിന, റഷീദ് (സബ് ട്രഷറി തലപ്പിള്ളി), ബഷീർ (ജില്ല ജഡ്ജി, കൊല്ലം ലേബർ കോർട്ട്), ഡോ. അബ്ദുൽ ഷെരീഫ് (ചേലക്കര ആയുർവേദ ഹോസ്പിറ്റൽ), അഷറഫ് (സബ് ജഡ്ജി കോഴിക്കോട്), ഡോ. കബീർ (ജില്ല പ്രോഗ്രാം മാനേജർ, ആയുഷ് മിഷൻ). മരുമക്കൾ: നൗഷജ, സുമ (സെക്ഷൻ ഓഫിസർ പി.എസ്.സി തിരുവനന്തപുരം), ഡോക്ടർ ഷഹന (ചേലക്കര ഗവ. ആയുർവേദ ആശുപത്രി), അഡ്വ. റഹിയാന, അനീഷ (അധ്യാപിക, എടക്കര സ്കൂൾ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കരുതക്കാട് ഖബർ സ്ഥാനിൽ.