കൊടുങ്ങല്ലൂർ: എൽതുരുത്ത് വലിയപറമ്പിൽ ചാത്തുണ്ണി മകൻ ശശി (71) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സിന്ധു, സന്ധ്യ, സിനോജ്. മരുമക്കൾ: ജോഷി, ഗിരീഷ്, ശ്രീലക്ഷ്മി.